General Instructions:
CATTLEBOS is a specially formulated Homoeopathic remedy for treating a wide range of diseases in cattle — including cows, bulls, buffaloes, oxen, and calves.
It helps in managing:
Mastitis, anthrax, tetanus, rabies
Diarrhoea, tuberculosis, rinderpest
Foot and mouth disease, foot rot, metabolic disorders
Milk fever, ringworm, black leg, cattle fever
The remedy strengthens immunity and promotes overall vitality and productivity in cattle.
For persistent or specific health concerns, consult a certified homeopath.
Dosage:
Administer 10 drops of CATTLEBOS orally in the morning and evening each day.
Treatment Duration:
Continue treatment until the disease is cured or for 5 days — whichever comes first. Consistency is key to achieving the best results.
Guidelines During Treatment:
Avoid using other Homoeopathic remedies during this course, as it may reduce effectiveness.
Follow dosage instructions strictly for optimal recovery.
നിർദ്ദേശങ്ങൾ (Malayalam Instructions)
പശു, കാള, എരുമ, പോത്ത് എന്നിവയുടെ വിവിധ രോഗങ്ങൾക്ക് ഫലപ്രദമായ ഹോമിയോ മരുന്നാണ് CATTLEBOS.
ചികിത്സിക്കാൻ കഴിയുന്ന പ്രധാന രോഗങ്ങൾ:
ആന്ത്രാക്സ് (അടപ്പൻ), ബ്ലാക്ക് ലെഗ്, കുതിരജെന്നി, ക്ഷയം
അതിസാരം, വയറുപെരുപ്പം, പനി, പേവിഷം
കുളമ്പുരോഗം, പാദപ്പാട്, റിംഗ്വോം
മിൽക്ക് ഫീവർ, ഉപാപചയ രോഗങ്ങൾ
ഈ മരുന്ന് കാലികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, അവയെ ആരോഗ്യവാന്മാരായി നിലനിർത്തുകയും ചെയ്യുന്നു.
ഡോസ്:
10 തുള്ളികളടങ്ങിയ ഓരോ ഡോസും, ദിവസേന രാവിലെയും വൈകുന്നേരവും വായിലൂടെ നൽകുക.
ചികിത്സാ കാലയളവ്:
അസുഖം ഭേദമാകുന്നതുവരെ അല്ലെങ്കിൽ 5 ദിവസം വരെ തുടർച്ചയായി മരുന്ന് നൽകുക. സ്ഥിരത പാലിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ചികിത്സക്കിടെ മറ്റ് ഹോമിയോ മരുന്നുകൾ ഒഴിവാക്കുക.
നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക


Customer Reviews
There are no reviews yet!. Be the first to review.
Related products
₹4,000.00Original price was: ₹4,000.00.₹3,250.00Current price is: ₹3,250.00.