പാല് ലഭ്യതയും (റബ്ബര്‍ ലാറ്റക്സ്) ഗാഢതയും (ഡി. ആര്. സി.) ഗണ്യമായി വര്‍ദ്ധിക്കും.
റബറിന്റെ ചീക്ക് രോഗത്തിനും പട്ടമരവിപ്പിനും വളരെ ഫലപ്രദം.
തൈകൾക്ക് കൂടുതൽ ആരോഗ്യവും, വളർച്ചയും, കൂടുതൽ കരുത്തും ലഭിക്കുന്നു.
വളർച്ച മുരടിച്ചു നിൽക്കുന്ന തൈകൾ പൂർണ്ണവളർച്ചയിലെത്തുന്നു.
ഇവിടെ റബ്ബർ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാരണം അവർെ മറ്റു കൃഷികളിലേക്ക് പോവുകയായിരുന്നു. എനിക്ക് ഇവിടെ അറുനൂറോളം റബ്ബർ മരങ്ങളാണ് ഉള്ളത്. റബ്ബറിന് എനിക്ക് ചീക്ക് ഉണ്ടായിരുന്നു അതുപോലത്തന്നെ പട്ടമരവിപ്പും ഉണ്ടായിരുന്നു, പക്ഷെ ഞാൻ ഈ പറഞ്ഞത് പോലെ മനക്കൽ അഗ്രോ ഫാർമയുടെ മരുന്ന് ഒന്ന് പരീക്ഷിക്കാം എന്ന് കരുതി. കാരണം ഇതിന് വലിയ പൈസ മുടക്കില്ല ചെറിയെ പൈസയെ വരുന്നുള്ളു. ആ പരീക്ഷണത്തിൽ എന്റെ റബ്ബർ കൃഷിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയത്. ഈ മരുന്ന് ഉപയോഗിച്ചതിന് ശേഷം പട്ടമരവിപ്പ് നല്ല വണ്ണം കുറഞ്ഞു അതുപോലെ തന്നെ ഈ ചീക്ക് രോഗത്തിനാണെങ്കിലും നല്ല മാറ്റം കാണുന്നുണ്ട്.
ഈ കൊല്ലം ജനുവരിയിൽ ആണ് മനക്കൽ അഗ്രോ ഫാർമയുടെ റബ്ബ് റിച്ച് എന്ന മരുന്ന് ഞാൻ ഉപയോഗിച്ചത്. അങ്ങനെ ഫെബ്രുവരി ആദ്യം മുതൽ തന്നെ ശരാശരി ഒരു 19 ശീറ്റോളം എനിക്ക് കിട്ടി, സാധാരണ ഈ സമയങ്ങളിൽ 10-12 ഷീറ്റുകളാണ് കിട്ടിക്കൊണ്ടിരുന്നത്. അപ്പോൾ തന്നെ ഏകദേശം ഇരട്ടിയുടെ അടുത്ത് പാൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
പട്ടമരവിപ്പ് ചീക്ക് രോഗം തുടങ്ങിയ അസുഖങ്ങളാണ് റബ്ബർ കർഷകർ അനുഭവിക്കുന്ന പ്രധാന പ്രഷ്നങ്ങൾ. അങ്ങനെ ഈ പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് നെറ്റിലൂടെ സെർച്ച് ചെയ്യുന്ന സമയത്താണ് മനക്കൽ അഗ്രോ ഫാർമയുടെ റബ്ബ് റിച്ച് എന്ന ഹോമിയോ മരുന്നിനെ കുറിച്ച് കാണാൻ ഇടയായത്. മരുന്ന് ഉപയോഗത്തിന് ശേഷം പട്ടമരവിപ്പ് മാറിയതിനോടൊപ്പം തന്നെ റബ്ബറിന്റെ പാൽ ഉത്പാതനം കൂടുതലുണ്ട്. എന്റെ തോട്ടം 12 വർഷമായി ഞാൻ വെട്ടുന്ന തോട്ടമാണ് ഈ 12 വർഷം എനിക്ക് ലഭിച്ചതിനേക്കാൾ പാൽ മനക്കൽ അഗ്രോ ഫാർമയുടെ മരുന്ന് ഉപയോഗിച്ച ശേഷം എനിക്ക് ലഭിക്കുകയുണ്ടായി