പൂവിടാതെ നില്ക്കുന്നതോ പൂക്കാന്‍ വൈകുന്നതോ ആയത് പെട്ടെന്ന് തന്നെ പൂവിടുന്നു.
"അഗ്രോ യീൽഡ് ഒൻപത് തെങ്ങിൻ തൈകളിലാണ് ഞാൻ പരീക്ഷിച്ചത്. മരുന്നിന്റെ വിജയം അറിയാൻ വേണ്ടി ഒരു തെങ്ങിൻ തൈയ്യിൽ ഞാൻ മരുന്ന് ഉപയോഗിച്ചിട്ടില്ല. ആ തെങ്ങിൻ തൈയ്യിന്റെ അവസ്ഥ നിങ്ങൾക്ക് കണ്ടാൽ മാനസ്സിലാവുന്നതാണ്. മറ്റു തൈകളെ അപേക്ഷിച്ച് വളരെ ശോഷിച്ചിരിക്കുകയാണ് ഈ തൈ."