കാര്‍ഡമം കെയര്‍

നിങ്ങളുടെ ഏല കൃഷിക്ക് ഇനി ഹോമിയോ പരിരക്ഷ

ഏല കൃഷിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഹോമിയോ മരുന്ന്.

കാര്‍ഡമം കെയര്‍ പ്രവര്‍ത്തന രീതി

മനക്കല്‍ അഗ്രോ ഫാര്‍മ്മയില്‍ ഏലകൃഷിക്ക്  വേണ്ടി വികസിപ്പിച്ചെടുത്ത ഹോമിയോ മരുന്നാണ് കാര്‍ഡമം കെയര്‍. 

വിപണിയില്‍ ലഭ്യമായ മറ്റ് വളങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് അഗ്രോ ഹോമിയോ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്.

ചെടികളുടെ ആന്തരികമായ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും, മണ്ണിൽ നിന്ന് വളം വലിച്ചെടുക്കാൻ ഉള്ള ശേഷി കൂട്ടുകയും ആണ് ഞങ്ങളുടെ മെഡിസിൻ ചെയ്യുന്നത്, തന്മൂലം വിളവും, കായയുടെ വലിപ്പവും, രുചിയും, ചെടിയുടെ ആരോഗ്യവും കൂടുകയും രോഗങ്ങളും, പൂ കൊഴിച്ചിൽ, കായ കൊഴിച്ചിൽ എന്നിവ ഇല്ലാതാകുന്നു.

ഹോമിയോ പ്രത്യേകതകള്‍

ഗുണങ്ങള്‍

നിങ്ങളുടെ ചെടികള്‍ക്ക് ലഭിക്കുന്നത്

കൂടുതല്‍ വിളവ്

മണ്ണില്‍ നിന്ന് കൂടുതല്‍ വളവും പോഷകങ്ങളും വലിച്ചെടുക്കുക വഴി വിളവ് കൂടുന്നു.

കൂടുതല്‍ വളര്‍ച്ച

കൂടുതല്‍ പോഷകങ്ങള്‍ മണ്ണില്‍ നിന്ന് ലഭിക്കുന്നതിനാല്‍ വളര്‍ച്ച കൂടുന്നു.

കൂടുതല്‍ ആരോഗ്യം

നല്ല വളര്‍ച്ചയും പോഷകങ്ങളും ചെടിക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. കൂടുതല്‍ കരുത്തോടെ വളരുന്നു.

കായ്കൊഴിച്ചില്‍ കുറയുന്നു

നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും വര്‍ധിക്കുന്നതിനാല്‍ കായ്കൊഴിച്ചില്‍ കുറയുന്നു.

രോഗങ്ങള്‍ കുറയുന്നു

ചെടികളുടെ ആന്തരികമായ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക വഴി രോഘങ്ങള്‍ കുറയുന്നു

വളര്‍ച്ച മുരടിപ്പ് മാറുന്നു

വളർച്ച മുരടിച്ചു നിൽക്കുന്ന തൈകൾ പെട്ടെന്ന് തന്നെ പൂർണ്ണവളർച്ചയിലെത്തുന്നു

ഉപയോഗക്രമം

എങ്ങനെ ഉപയോഗിക്കാം

മികച്ച ഫലത്തിന് താഴെ കൊടുത്ത രീതിയില്‍ ഉപയോകിക്കാന്‍ ശ്രദ്ധിക്കുക

Service One

20 ഗുളിക ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ലയിപ്പിച്ച് ചെടിയുടെ കടക്കൽ (ചുവട്ടിൽ) ഒഴിക്കുക.

Service Two

3 മാസത്തിൽ ഒരിക്കൽ എന്ന രൂപത്തിൽ ആവർത്തിക്കുക.

Service Three

Lorem ipsum dolor sit amet, consec tetur adipiscing elit. Ut elit tellus, luctus nec.