ഏലം കൃഷിക്ക്

കൂടുതൽ വിളവും ആരോഗ്യവും

ഉപയോഗിക്കൂ കാർഡമം കെയർ ഹോമിയോ മരുന്ന്. വാട്സപ്പിലൂടെ ഓര്‍ഡര്‍ ചെയ്യൂ.

എന്നെ ബാധിക്കുന്ന പ്രഷ്നങ്ങളെന്താണെന്നു വെച്ചാൽ ഏലത്തിന് ബാധിക്കുന്ന കീട രോ​ഗങ്ങൾ അല്ലെങ്കിൽ അതിന്റെ ഫം​ഗസ് ഫിസേറിയം ഇങ്ങനത്തെ കൊറേ രോ​ഗങ്ങളായിരുന്നു. പല മരുന്നുകൾ നമ്മൾ പ്രയോ​ഗിച്ചിട്ടും പ്രയോജനം കണ്ടില്ല പിന്ന ഭയങ്കര ചെലവുമാണ്. അങ്ങനെയാണ് മനക്കൽ അ​ഗ്രോ ഫാർമയുടെ മരുന്നിന്റെ പരസ്യം കണ്ടത്. പല മരുന്നുകൾ ഉള്ളത് കൊണ്ട് വിശ്വസിക്കാൻ പറ്റാതത് കൊണ്ട് ആ​ദ്യം രണ്ട് ബോട്ടിൽ സാംപിൾ വാങ്ങി ഉപയോ​ഗിച്ചു. ഒരു 15 ദിവസം കൊണ്ട് തന്നെ മാറ്റം കണ്ടു തുടങ്ങി. നിലവിൽ ഒരു 5 റൗണ്ടോളം ഈ മരുന്നു കൊടുത്തു. ഇപ്പോൾ 90% ഫിസേറിയത്തിന്റെ വാദം മാറിയിട്ടുണ്ട്.
മനോജ്
ഇടുക്കി
Manakkal Agro Pharma
Kakkadampoyil, Kozhikode District,Kerala - 673 604
MANAKKAL LOGO
Better Growth,Better Yield
വാട്സാപ്പിലൂടെ ഓർഡർ ചെയ്യു.