ചെടിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വര്‍ധിക്കുന്നു.
മനക്കൽ ആഗ്രോ ഫാർമയുടെ മരുന്നിന്റെ ഉപയോഗ ശേഷമാണ് പ്രകടമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയത്
മഞ്ഞളിപ്പാണ് ഇപ്പൊ ഒരു പ്രധാന പ്രശ്നം. നമ്മൾ പല കൃഷി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ പല ഇംഗ്ലീഷ് വള പ്രയോഗങ്ങളും പറഞ്ഞു തന്നു. പക്ഷെ അതുകൊണ്ടൊന്നും ഒരു മാറ്റം നമുക്ക് കാണാൻ സാധിച്ചിട്ടില്ല. മനക്കൽ ആഗ്രോ ഫാർമയുടെ മരുന്നിന്റെ ഉപയോഗ ശേഷമാണ് പ്രകടമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയത്. പണ്ടത്തെ അപേക്ഷിച്ചു നോക്കുമ്പോൾ കായി പോയിച്ചിലിന് നല്ല കുറവുണ്ട്. പിന്നെ പുതിയ നാമ്പുകളൊക്കെ ശക്തിയോടെ കൂടിയ നല്ല നാമ്പുകളാണ്, നേരത്തെ ഈ നാമ്പുകളൊക്കെ കൂമ്പിച്ചു വന്നിട്ട് ചെറിയ നാമ്പുകളായിരുന്നു വന്നുകൊണ്ടിരുന്നത്, അതുകൂടാതെ ഈ പുതിയ നമ്പുകളൊന്നും ഇങ്ങനെ ഇടിഞ്ഞു പോവുന്നില്ല. അത് വലിയ ഒരു മാറ്റമാണ്.