Manakkal Agro Pharma Logo Manakkal Agro Pharma Logo
  • Home
  • About us
  • Shop
  • Blog
  • Contact
EN
EN
JP

Search

  • All categories
  • Agro Pharma
  • Veterinary Pharma
0
Manakkal Agro Pharma Logo

Say Hello!

  • Kakkadampoyil, Calicut, Kerala, India – 673604
  • +91 73560 29558
  • manakkalagropharma@gmail.com
Facebook-f Instagram Youtube
  • Home
  • ABOUT US
  • SHOP
  • BLOG
  • CONTACT
Feb052026
684-homeopathy-can-boost-wheat-production-disease-resistance
Agro-Homeopathy

നിങ്ങളുടെ കൃഷിക്കും ഇനി ഹോമിയോ വളം – മനക്കൽ അഗ്രോ ഫാർമ

by Team Manakkal min read 0 comments

കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കക്കാടംപോയിലിൻ്റെ ഹൃദയ ഭാഗത്താണ് മനക്കൽ അഗ്രോ ഫാർമ സ്ഥിതി ചെയ്യുന്നത്. അതിനോട് ചേർന്നുള്ള മനക്കൽ ഓർച്ചർഡ് എന്നറിയപ്പെടുന്ന പതിനഞ്ചോളം ഏക്കർ വരുന്ന ഭൂമിയിലാണ് കൃഷിയും മനക്കൽ അഗ്രോ ഫാർമയുടെ ഗവേഷണ ലബോറട്ടറിയും മരുന്ന് ഉൽപാതന കേന്ദ്രവുമുള്ളത്. റമ്പൂട്ടാൻ, മാങ്കോസ്റ്റീൻ, ബട്ടർ, ഓറഞ്ച്, കരിമ്പ്, മാങ്ങ, കൊക്കോ തുടങ്ങിയ അനവധി വിദേശ-നാടൻ ഫല വർഗ്ഗങ്ങളും ഏലം, തെങ്ങ്, കമുക്, വാഴ, പച്ചക്കറികൾ എന്നിവയാലും സമൃദ്ധമായ ഉദ്യാനമാണ് മനക്കൽ ഓർച്ചർഡ്. മനക്കൽ അഗ്രോ ഫാർമ്മയുടെ തികച്ചും പ്രകൃതിദത്തമായ മരുന്നുകൾ മാത്രം ഉപയോഗിച്ച് പരിപാലിച്ചെടുക്കുന്ന ഉൽപ്പന്നങ്ങളാണ് എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

അഗ്രോ ഹോമിയോപ്പതി

ഹോമിയോപ്പതി തത്വങ്ങൾ ഉപയോഗിച്ച് സസ്യങ്ങളെ ചികിത്സി-ക്കുന്നതിലും കാർഷിക സമ്പ്രദായങ്ങളെ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹോമിയോപ്പതിയുടെ ഒരു ശാഖയാണ് അഗ്രോ ഹോമിയോപ്പതി. ഒട്ടും രാസപദാർത്ഥങ്ങൾ ഉപയോഗിക്കാതെ, നൈസർഗികമായി, വിഷലിപ്‌തമല്ലാതെ, പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷ്യയോഗ്യമായ വിളകളും കൃഷി ചെയ്‌ത്‌ വളർത്താനുള്ള ഏറ്റവും ഉത്തമമായ മാർഗമാണിത്. കാർഷിക വിളകളെയും മണ്ണിനെയും പൂർണമായും രാസമുക്തമാക്കാനും പോഷക സമ്പന്നമാക്കുവാനും അവയെ രോഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും പ്രതിരോധിക്കുവാനും അഗ്രോ ഹോമിയോപ്പതിക്ക് സാധിക്കുന്നു.

അഗ്രോ ഹോമിയോപ്പതിയുടെ പ്രയോജനങ്ങൾ

കൃത്യമായി തിരഞ്ഞെടുക്കപ്പെട്ട ഹോമിയോപ്പതി വളങ്ങൾ സസ്യങ്ങളെ മണ്ണിൽ നി ന്ന്പോഷകങ്ങൾ ആഗിരണം ചെയ്യുന്ന വർധിപ്പിക്കാൻ സഹായിക്കും
സസ്യങ്ങളെ ശക്തിപ്പെടുത്താനും കൂടുതൽ പോഷകസമ്പന്നമായ ഭക്ഷണം ഉൽപാദിപ്പിക്കാനുമാകും.
ഭൂമിക്കും മണ്ണിനും മനുഷ്യനും യാതൊരു ദോഷവും വരുത്താത്തത്
ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ വളരെ എളുപ്പവും.

കേരളത്തിലെ മലപ്പുറം ജില്ലയിൽ മൂന്ന് പതിറ്റാണ്ട് കാലമായി ഹോമിയോ ചികിത്സാ രംഗത്ത് പ്രവർത്തിച്ചു വരുന്ന ഡോ. എ ഐ ഹിദായത്തുല്ലയാണ് മനക്കൽ അഗ്രോ ഫാർമ്മയുടെ സ്ഥാപകൻ. അദ്ദേഹത്തിന്റെ 10 വർഷത്തിലേറെ നീണ്ടുനിന്ന നിരന്തരമായ കാർഷിക ഹോമിയോപ്പതി ഗവേഷണത്തിൻ്റെ ഫലമാണ് മനക്കൽ അഗ്രോ ഫാർമയും അതിൻ്റെ എല്ലാ ഉൽപന്നങ്ങളും.

Share Twitter Pin it

Author

Team Manakkal
previous post
Agro Homeopathy – The Emerging Technique to improvise Agriculture naturally
next post
உங்கள் விவசாயத்திற்கும் இனி ஹோமியோ உரம் – மணக்கல் அக்ரோ பார்மா

Related Post

Agro-Homeopathy
अब आपकी खेती के लिए भी होम्योपैथिक खाद। – मनक्कल एग्रो फ़ार्म
min read February 5, 2026
Agro-Homeopathy
ನಿಮ್ಮ ಕೃಷಿಗೂ ಇನ್ನು ಹೋಮಿಯೋ ಗೊಬ್ಬರ – ಮನಕ್ಕಲ್ ಅಗ್ರೋ ಫಾರ್ಮಾ
min read February 5, 2026
Agro-Homeopathy
உங்கள் விவசாயத்திற்கும் இனி ஹோமியோ உரம் – மணக்கல் அக்ரோ பார்மா
min read February 5, 2026

Leave A Comment Cancel

Your email address will not be published. Required fields are marked *

Categories

  • Agro-Homeopathy
  • Healthcare
  • Homeopathy
  • Recipe

Popular Posts

1
अब आपकी खेती के लिए भी होम्योपैथिक खाद। – मनक्कल एग्रो फ़ार्म
February 5, 2026
2
ನಿಮ್ಮ ಕೃಷಿಗೂ ಇನ್ನು ಹೋಮಿಯೋ ಗೊಬ್ಬರ – ಮನಕ್ಕಲ್ ಅಗ್ರೋ ಫಾರ್ಮಾ
February 5, 2026
3
உங்கள் விவசாயத்திற்கும் இனி ஹோமியோ உரம் – மணக்கல் அக்ரோ பார்மா
February 5, 2026
4
നിങ്ങളുടെ കൃഷിക്കും ഇനി ഹോമിയോ വളം – മനക്കൽ അഗ്രോ ഫാർമ
February 5, 2026

Tags

chai fresh healthy loose leaf natural organic tea

Gallery

COMPANY

  • About us
  • Shop
  • Blog

discover

  • FAQs
  • My Account
  • Privacy Policy
Manakkal Agro Pharma Logo
Manakkal Agro Pharma specializes in agro and veterinary homeopathic products, offering organic, well-researched solutions to support plant growth, animal health, and sustainable farming practices.
SIGN UP AND SAVE

Subscribe to get special offers, free giveaways, and once-in-a-lifetime deals.

    Facebook-f Instagram Youtube

    Copyright © 2026 Manakkal Agro Pharma 

    Login

    Register

    Lost your password?