SUSMEND is a specially formulated Homoeopathic remedy designed to effectively treat a wide range of diseases affecting pigs. It targets common pig ailments such as greasy pig disease, coccidiosis, respiratory infections, dysentery, mastitis, and swine fever, while supporting the immune system and enhancing overall health and vitality.
It is also effective against other prevalent pig diseases such as foot and mouth disease, leptospirosis, erysipelas, parasitic infestations, reproductive disorders, and gastrointestinal infections. This formulation ensures pigs remain active, resilient, and in optimal physiological condition.
For more information, consult with a homeopath for specific disease conditions.
Dosage:
Give one dose of SUSMEND (10 drops) orally in the morning and evening each day.
Treatment Duration:
Continue the treatment daily until the disease is cured or for five days, whichever comes first. Consistency in administering the prescribed dosage is crucial for achieving the best results.
Guidelines During Treatment:
Avoid other Homoeopathic remedies during the course of this remedy, as they may reduce its effect. For optimal results, strictly follow and complete the course as directed.
SUSMEND: പന്നി സംബന്ധമായ എല്ലാ രോഗങ്ങൾക്കും
SUSMEND പന്നികളെ ബാധിക്കുന്ന വിവിധ രോഗങ്ങൾ ഫലപ്രദമായി ചികിത്സിക്കാൻ വികസിപ്പിച്ച ഒരു ഹോമിയോ ഔഷധമാണ്. സാധാരണ പന്നികളിൽ കാണുന്ന രോഗങ്ങളായ വയറുകടി, അകിടുവീക്കം, പന്നിപ്പനി, ഗ്രീസി പിഗ് ഡിസീസ്, കോക്സിഡിയോസിസ്, ശ്വാസകോശ അണുബാധകൾ തുടങ്ങിയവയെ നേരിടുന്നതിനൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പന്നികളുടെ ഓജസ്സും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കുളമ്പു രോഗം, എലിപ്പനി, ചുവന്ന തൊലി, പരാന്നഭോജി ഉപദ്രവങ്ങൾ, പ്രത്യുൽപ്പാദന ശ്വാസകോശ രോഗങ്ങൾ (PRRS), ദഹനനാളത്തിലെ അണുബാധകൾ, പന്നികളിലെ ആന്ത്രവീക്കം എന്നിവയുൾപ്പെടെയുള്ള വിവിധ പന്നി രോഗങ്ങൾക്കെതിരെയും ഇത് ഫലപ്രദമാണ്.
കൂടുതൽ വിവരങ്ങൾക്കായി ഹോമിയോപതി വിദഗ്ധനുമായി സംസാരിക്കാം.
ഡോസ്:
10 തുള്ളികളുടെ ഓരോ ഡോസ് വീതം പ്രതിദിനം രാവിലെയും, വൈകുന്നേരവും വായിലൂടെ നൽകുക.
ചികിത്സാ കാലയളവ്:
അസുഖം ഭേദമാകും വരെയോ 5 ദിവസം തുടർച്ചയായോ, മരുന്ന് നൽകുക. ഏറ്റവും മികച്ച ഫലം വേഗത്തിൽ ലഭിക്കാൻ നിർദ്ദേശിച്ച രീതിയിൽ മുടങ്ങാതെ മരുന്നുകൾ നൽകുക.
ചികിത്സാ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മറ്റു ഹോമിയോ മരുന്നുകൾ ഒഴിവാക്കുക; ഈ ചികിത്സയുടെ സമയത്ത് മറ്റ് ഹോമിയോ മരുന്നുകൾ ഉപയോഗിക്കുന്നത് അതിന്റെ ഫലം നഷ്ടപ്പെടാൻ കാരണമാകുമെന്നതിനാൽ അവ ഒഴിവാക്കുക.
ഏറ്റവും മികച്ച ഫലം ലഭിക്കാൻ നിർദ്ദേശിച്ച രീതിയിൽ തന്നെ ചികിത്സ പൂർത്തിയാക്കുക.


Customer Reviews
There are no reviews yet!. Be the first to review.
Related products