It is also effective against other common aquatic ailments like white spot disease, fin rot, swim bladder disease, gill disease, haemorrhagic septicaemia, and velvet disease. By enhancing immunity and vitality, PISCIVITA helps ensure fish remain active, healthy, and in optimal physiological condition.
For more information, consult a homeopath regarding specific health conditions.
Dosage:
Administer one dose (10 drops) of PISCIVITA in the morning and evening daily. Apply the drops directly onto fish food until fully soaked, then place the food into the water for the fish to eat.
Treatment Duration:
Continue the treatment daily until the disease is cured or for 5 days, whichever comes first.
Guidelines During Treatment:
- Avoid using other Homoeopathic remedies during the course.
- Strictly follow the prescribed dosage and directions for best results.
PISCIVITA: എല്ലാ മത്സ്യ രോഗങ്ങൾക്കും
ശുദ്ധജലവും ഉപ്പുവെള്ളവുമുളള മത്സ്യങ്ങളിൽ കാണപ്പെടുന്ന രോഗങ്ങൾ ഫലപ്രദമായി ചികിത്സിക്കുന്നതിനായി തയ്യാറാക്കിയ ഹോമിയോ മരുന്നാണ് PISCIVITA. കാർബൺ ഡൈഓക്സൈഡ് വിഷബാധ, ഫ്ലൂക്കുകൾ, ചിറക് കെട്ടൽ, വീക്കം, പുഴുബാധ, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയെ എഫക്റ്റീവ് ആയി ചികിത്സിക്കുന്നു.
ഇതിനൊപ്പം വെള്ളപ്പുള്ളി, ചിറക് ചീയൽ, സ്വിം ബ്ലാഡർ രോഗം, ചെകിള രോഗം, ഹെമറേജിക് സെപ്ടിസീമിയ, വെൽവെറ്റ് രോഗം പോലുള്ള മറ്റ് പ്രധാന മത്സ്യരോഗങ്ങൾക്കും ഇത് ഫലപ്രദമാണ്. മത്സ്യങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അവയുടെ ആരോഗ്യവും ഊർജ്ജവും നിലനിർത്താനും ഇത് സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഹോമിയോപതിക് ഡോക്ടറെ സമീപിക്കുക.
ഡോസ്:
10 തുള്ളികളുടെ ഓരോ ഡോസ് ദിനത്തിൽ രണ്ടുതവണ (രാവിലും വൈകുന്നേരവും). മത്സ്യത്തിന്റെ ഭക്ഷണത്തിൽ കുതിർത്ത ശേഷം വെള്ളത്തിലിട്ട് നൽകുക.
ചികിത്സാ കാലയളവ്:
അസുഖം ഭേദമാകുന്നതുവരെ അല്ലെങ്കിൽ 5 ദിവസം വരെ, ഏതെങ്കിലും ആദ്യം സംഭവിക്കുന്നതുവരെ മരുന്ന് നൽകുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- മറ്റു ഹോമിയോ മരുന്നുകൾ ഒഴിവാക്കുക.
- നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.


Customer Reviews
There are no reviews yet!. Be the first to review.
Related products